വാഷിംഗ്ടണ്‍ ഡിസി: അമി കോണി ബാരിനെ സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചാണ് പ്രഖ്യാപനം. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമായി. ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതി ജഡ്ജിയെ...