
റിപ്പോര്‍ട്ട്
ലക്‌നൗ: കര്‍ഷക സമരത്തിന്, സഹകരണ സംഘങ്ങളില്‍ പാല്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശിലെ ക്ഷീരകര്‍ഷകര്‍. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ റസൂല്‍പുര്‍ മാഫി, ചുച്ചാലിയ കൂര്‍ദ്, ശഹ്സാദ്പുര്‍ എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ്...
