റിപ്പോര്‍ട്ട്
തിരുവനന്തപുരം: മഴവെള്ള ശേഖരണം എന്ന ദേശീയ പ്രചരണത്തിന്റെ ഭാഗമായി ജൂൺ എട്ടിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തുന്ന വെബിനാറിൽ പ്രസന്റേഷനായി കേരളത്തെ തിരഞ്ഞെടുത്തു. ഗുജറാത്ത്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തെയും തിരഞ്ഞെടുത്തത്....