
അറിയിപ്പുകള്‍
അടൂര്‍ അമ്മകണ്ടകരയിലെ ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശു പരിപാലനം എന്ന വിഷയത്തില്‍ ഈ മാസം 14 മുതല്‍ 19 വരെ ആറ് ദിവസത്തെ കര്‍ഷക പരിശീലനം നടത്തുന്നു. താല്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്ക്...


