റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: അമേരിക്കയിലെ 69 ശതമാനം മുസ്‌ലിം വോട്ടർമാരും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർത്ഥി ജോ ബൈഡന് വോട്ടു ചെയ്തതായി സർവേ ഫലം. 17 ശതമാനം പേർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചതായും യുഎസിലെ മുസ്‌ലിം പൗരാവകാശ...