
റിപ്പോര്‍ട്ട്
മോനിപ്പിള്ളി : കൊല്ലപ്പെട്ട മലയാളി നഴ്‌സ് മെറിന്റെ മൃതശരീരം എംബാം ചെയ്യാനാവകാത്ത നിലയിലായതുകൊണ്ട് ഇന്യായിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. സംസ്‌കാരം ബുധനാഴ്ച യു എസില്‍ നടക്കും.റ്റാംബയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷ നടക്കുക....
