
ആംബുലൻസിൽ പീഡനത്തിന് വിധേയയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
പത്തനംതിട്ട : കോവിഡ് ചികിത്സ കൊണ്ടുപോകാതെ ആംബുലൻസിൽ പീഡനത്തിന് വിധേയയായ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരീക്ഷാവിജയവുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യയ്ക്കു ശ്രമിക്കുന്നത് കാരണമെന്നാണ് സൂചന. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ 17-09-2020 വ്യാഴാഴ്ചയാണ് സംഭവം. സെപ്റ്റംബർ അഞ്ചിനാണ് കോവിഡ് രോഗിയായ …