മലപ്പുറം: കോവിഡ് ബാധിച്ച യുവതിയുമായി കനിവ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകും വഴി യുവതി പ്രസവിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 30 വയസുകാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍...
Read full story