കൊച്ചി: വൈപ്പിൻ മുനമ്പത്ത് യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചെറായി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. ചെറായി സ്വദേശികളായ ശരത്ത്, ജിബിൻ, അമ്പാടി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ചെറായി കല്ലുമഠത്തില്‍ പ്രസാദിന്റെ മകന്‍ പ്രണവി (23)നെ കുഴിപ്പള്ളി ബീച്ച്‌ റോഡിൽ...
Read full story