റിപ്പോര്‍ട്ട്
കൂട്ടുകുടുംബത്തിലൂടെ 1969 ൽ മലയാള സിനിമാ ലോകത്തിലേക്ക് എത്തിയ നടിയാണ് കെ പി എസി ലളിത. 550 ലേറെ സിനിമകളില്‍ 50 വർഷത്തിന്നുള്ളിൽ അഭിനയിച്ച കെ.പി.എ.സി.ലളിതയുടെ സിനിമ കരിയറിലെ മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുക അത്ര...