റിപ്പോര്‍ട്ട്
തൃശൂര്‍ : പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ ഉപ്പുങ്ങല്‍ കടവ്, ആല്‍ത്തറ-പനന്തറ എന്നീ പ്രധാന റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഉപ്പുങ്ങല്‍ കടവിന് രണ്ടര കോടിയും ആല്‍ത്തറ-പനന്തറ റോഡിന് രണ്ട് കോടിയും പാസായി. റോഡുകള്‍ ബിഎംബിസി...