
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) സഖ്യം
ലഖ്നൗ: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി-രാഷ്ട്രീയ ലോക് ദള്‍(ആര്‍.എല്‍.ഡി) സഖ്യം. സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുറപ്പിച്ചതായി ആര്‍.എല്‍.ഡി. അധ്യക്ഷന്‍ ജയന്ത് സിങ് ചൗധരി വ്യക്തമാക്കി. അഖിലേഷ് യാദവുമൊത്തുള്ള ചിത്രവും ചൗധരി ട്വീറ്റ് ചെയ്തു. ഇരു നേതാക്കളും തമ്മില്‍ …