ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചെന്നൈ: തമിഴ് നാട്ടിലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായി കമല്‍ ഹാസന്‍. കോടികള്‍ കൈപ്പറ്റിയാണ് തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നതെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. റൊട്ടിയും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചെന്നൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും സീറ്റ് പങ്കിടുന്ന കാര്യത്തില്‍ ധാരണയിലെത്തി. കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും. ഞായറാഴ്ച(07/03/21)ഡി.എം.കെയുമായി കോൺഗ്രസ് ധാരണാ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന അരങ്ങൊഴിഞ്ഞു ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചിരിയുടെ രാജാവ്, അഭിനയത്തിന്റെ മഹാപ്രതിഭ മലയാള സിനിമയിൽ ഒരേസമയം ഹാസ്യനടനായും സ്വഭാവനടനായും നായകനായും ദേശീയ പുരസ്കാര ജേതാവായും തന്റേതായ സ്ഥാനം ഉറപ്പിച്ച കലാകാരനാണ് സലിംകുമാർ. വേദികളിൽ മിമിക്രിയിലൂടെ തുടക്കം കുറിച്ച അദ്ദേഹം പിന്നീട് മലയാള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ ന്യൂസ് ഡെസ്ക് ലേഖനം ചിരിയുടെ സുൽത്താൻ, അഭിനയത്തിന്റെ അതുല്യ പ്രതിഭ മലയാള സിനിമയുടെ ചരിത്രത്തിൽ ചില കലാകാരന്മാർ വെറും അഭിനേതാക്കളല്ല. അവർ ഒരു കാലഘട്ടത്തിന്റെ ഓർമ്മകളാണ്. ചിരിയിലും കണ്ണീരിലും ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ പകർത്തിയ അത്തരം അപൂർവ കലാകാരന്മാരിൽ ഒരാളായിരുന്നു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ട്രെയിൻആക്രമണം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ഹൈലൈറ്റുകൾഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിന് നേരെ ആക്രമണം.ലോക്കോ പൈലറ്റ് എം. ജയറാമിന് ഗുരുതര പരിക്ക്.കല്ലേറിൽ എൻജിൻ വിൻഡ്ഷീൽഡ് തകർന്നു.ഉലവപാട് സ്റ്റേഷനിൽ അടിയന്തര ചികിത്സ നൽകി.ജയറാമിന്റെ ആരോഗ്യനില തൃപ്തികരമാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം ജൂണ്‍ 3 ലെ സുപ്രീംകോടതി വിധി മറയാക്കി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പ്രദേശത്തെ കര്‍ഷകരേയും താമസക്കാരേയും കുടിയൊഴിപ്പിക്കുന്ന ബഫര്‍സോണ്‍ ഉണ്ടാക്കാന്‍ ഒരിടത്ത് സര്‍വ്വേ നടത്തുമ്പോള്‍ തേക്കടി വന്യജീവി കേന്ദ്രത്തിനകത്ത് കാര്‍ബണ്‍ ഫണ്ട്... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം വന്യജീവി സങ്കേതങ്ങളുടെ ചുറ്റളവില്‍ ആകാശദൂരത്തില്‍ ഒരു കിലോമീറ്റര്‍ പ്രദേശം വനമാക്കി മാറ്റിക്കൊണ്ട് ബഫര്‍സോണ്‍ രൂപീകരിക്കാനുള്ള സുപ്രീംകോടതി വിധി അസാധാരണമായ ജുഡീഷ്യല്‍ ഇടപെടലുകളുടെ പരമ്പരകള്‍ക്ക് ശേഷമാണ് ഉണ്ടായിരിക്കുന്നത്. എല്ലാറ്റിന്റേയും തുടക്കം മലയാളിയായ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാടില്‍ നിന്നാണ്.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ സുഭദ്ര വാര്യര്‍ മരുന്നു കച്ചവട മാഫിയ ന്യൂട്രീഷൻ ഫുഡ് വിതരണ കേന്ദ്രങ്ങൾക്കെതിരെ പ്രചരണമാരംഭിച്ചു ലേഖനം ന്യൂട്രീഷൻ ഫുഡ് വ്യവസായത്തിൽ ലോകത്തിലെ ഒന്നാമത്തെ ഉത്പാദകരായ ഹെർബാലൈഫ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കേരളത്തിലെ ന്യൂട്രീഷൻ സെൻററുകൾ തകർക്കുവാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും ചില ഓൺലൈൻ മാധ്യമങ്ങളിലൂടെയും മരുന്ന് വിൽപ്പന മാഫിയയും ആശുപത്രി വ്യവസായികളും... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ വി ബി രാജൻ ലേഖനം 2022 ജൂൺ മൂന്നാം തീയതി, ജസ്റ്റീസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബഞ്ചിന്റെ വിധിയാണ് ഇന്ന് രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും സജീവമായിരിക്കുന്ന ബഫർസോൺ ചർച്ചകൾക്ക് കാരണം.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള്‍ തൃശ്ശൂർ: നവംബര്‍ 25ന് അന്താരാഷ്ട്ര സ്ത്രീ സുരക്ഷാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും. സുരക്ഷിതമാക്കാം വീട്ടകങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സന്ദേശങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് കൊച്ചി: സരയു മോഹൻ ഭർത്താവിന് ജന്മദിനാശംസകൾ അറിയിച്ചെഴുതിയ. പോസ്റ്റ് വൈറലാകുന്നു. ഭർത്താവ് സനലിനോടുള്ള പ്രണയവും സൗഹൃദ്യവും വ്യക്തമാക്കുന്ന കുറിപ്പാണ് ചിത്രങ്ങൾക്കൊപ്പം സരയു പങ്കുവെച്ചത്. View this post on Instagram വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് അറിയിപ്പുകള്‍ തിരുവനന്തപുരം: ജില്ലയില്‍ ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം നാളെ (ഒക്ടോബര്‍ 10) രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നടത്തും. ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അതേസമയം ഡി.എം.കെയുമായും അണ്ണാ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ