റിപ്പോര്‍ട്ട്
കൊച്ചി. കേരളാ കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗവും, വിസി തോമസ് വിഭാഗവും ലയനത്തിലേക്കെന്ന് സൂചന. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പലവട്ടം രഹസ്യ ചര്‍ച്ചകള്‍ നടന്നിരുന്നതായി അറിയുന്നു. ഇരുവിഭാഗങ്ങളും മുന്നോട്ടുവച്ചിട്ടുളള ധാരണകളെ അടിസ്ഥാനമാക്കിയാവും ലയനത്തിലേക്കെത്തുക...