എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം : വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കും. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. …
എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുന്‍കരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം: മുഖ്യമന്ത്രി Read More