കോട്ടയം: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്നതു കേരളത്തിന്‍റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കേന്ദ്രസർക്കാരിന്‍റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണകൊള്ളയും ഗർഭകൊള്ളയുമാണ്. കേരളത്തിലെ സർവവികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്നും ജോർജ് കുര്യൻ പറഞ്ഞു....