അറിയിപ്പുകള്‍
ആലപ്പുഴ: കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീക്കി കാര്‍ഷിക ഉത്പ്പാദനം കൂട്ടുന്നതിനായി കര്‍ഷകര്‍ക്ക് നബാര്‍ഡ് മുഖേന ഗ്രാമീണ്‍ ബാങ്ക്, പ്രാഥമിക കര്‍ഷക സഹകരണ ബാങ്ക് എന്നിവ വഴി വായ്പ നല്‍കുന്നു. 6.4ശതമാനം പലിശ...