മോസ്‌കോ/കീവ്: റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയാല്‍ യൂറോപ്പിലേക്കുള്ള വാതക പൈപ്പ് ലൈന്‍ അടയ്ക്കുമെന്നു പ്രസിഡന്റ് പുടിന്‍. ഇതോടെ കൊടുംതണുപ്പിന്റെ പിടിയിലേക്കു നീങ്ങുന്ന യൂറോപ്പിനുമേല്‍ റഷ്യന്‍ സമ്മര്‍ദം കനത്തു. യൂറോപ്പിലേക്കുള്ള പ്രകൃതിവാതകത്തിന്റെ പകുതിയും റഷ്യയില്‍നിന്നാണ്. ബഹിഷ്‌കരണമുണ്ടായാല്‍ എണ്ണവില ബാരലിന് 300 ഡോളറിലേറെ ഉയരുമെന്നും പുടിന്‍...
Read full story