സാമൂഹ്യനീതി വകുപ്പ് : റിസോഴ്സ് ടീം അംഗമാകാൻ അപേക്ഷ ക്ഷണിച്ചു

March 2, 2021

തൃശ്ശൂർ: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന നാഷണൽ ആക്ഷൻ ഫോർ ഡ്രഗ് ഡിമാന്റ് റിഡക്ഷൻ പദ്ധതിയിൽ റിസോഴ്സ്‌ ടീം അംഗങ്ങളാകാൻ അപേക്ഷ ക്ഷണിച്ചു. ലഹരി വിരുദ്ധ പ്രവർത്തന മേഖലയിൽ ബോധവൽക്കരണം, കപ്പാസിറ്റി …