
റിപ്പോര്‍ട്ട്
ആലപ്പുഴ - കോവിഡ് ബാധിച്ച് മരിക്കുന്ന ക്രിസ്‌ത്യാനികളുടെ മൃതദേഹം ക്രിമേഷന്‍ യൂണിറ്റുകളില്‍ ദഹിപ്പിച്ചശേഷം ഭസ്‌മം സെമിത്തേരിയിലെത്തിച്ച് അന്തിമോപചാരം പാലിച്ച് അടക്കം ചെയ്യാവുന്നതാണെന്ന് ആലപ്പുഴ രൂപതാദ്ധ്യക്ഷന്‍ ജെയിംസ് ആനാപ്പറമ്പില്‍ അറിയിച്ചു. ആലപ്പുഴ ജില്ലാ കളക്ടറുടേയും ആരോഗ്യ...
