കളമശേരി നിയോജക മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും 'സ്‌നേഹവീട്' നിര്‍മ്മിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ട ആലങ്ങാട് നീറിക്കോട് ആശാരിപ്പടി എ.ടി വിനീഷിന് സ്‌നേഹവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന വീടിന്റെ...