ദയാവധം ഫ്രഞ്ച് പ്രസിഡന്റ് നിരസിച്ചു: മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച് മരണം ഫെയ്‌സ് ബുക്കിലൂടെ ലൈവായി കാണിക്കാനൊരുങ്ങി 57കാരന്‍

September 5, 2020

പാരിസ്: ദയാവധം അനുവദിച്ചില്ലെങ്കില്‍ തന്റെ മരണം തത്സമയം സോഷ്യല്‍ മീഡിയിലൂടെ ജനങ്ങളെ കാണിക്കുമെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് പൗരന്‍. ഫ്രഞ്ച് പൗരനായ അലന്‍ കോക്കാണ് ദയാവധത്തിനുള്ള അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരുന്നുകളും ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് മരണത്തിന് തയ്യാറെടുക്കുന്നത്. നാലഞ്ച് ദിവസങ്ങള്‍ക്കകം മരണം …