തൃശ്ശൂർ: ബാലസൗഹൃദ മണ്ഡലമാവാൻ കയ്പമംഗലം

തൃശ്ശൂർ: കയ്പമംഗലം നിയോജകമണ്ഡലം ബാലസൗഹൃദ മണ്ഡലമാവാൻ തയ്യാറെടുക്കുന്നു. നിയോജക മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അറിയിച്ചു. ബാലസൗഹൃദമാകുന്നതിന്റെ ഭാഗമായി കിലയുടെ നേതൃത്വത്തിൽ മണ്ഡലത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, അക്ഷരകൈരളി കൂട്ടായ്മ …

തൃശ്ശൂർ: ബാലസൗഹൃദ മണ്ഡലമാവാൻ കയ്പമംഗലം Read More