
റിപ്പോര്‍ട്ട്
കോട്ടയം: സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനവിഭാഗങ്ങളിലേക്ക് വികസനം എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈക്കം നാനാടത്തേയും അക്കരപ്പാടത്തേയും തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന അക്കരപ്പാടം പാലത്തിന്റെ...

