
Tag: akhileshyadav


ജാതി പ്രകാരമാണ് യുപിയിലെ ബിജെപി സർക്കാർ നഷ്ടപരിഹാരം നൽകുന്നത് : അഖിലേഷ് യാദവ്
ലഖ്‌നൗ നവംബർ 8: ഉത്തർപ്രദേശിലെ ബിജെപി ഭരണകാലത്ത് അഴിമതി അതിന്റെ ഉച്ചസ്ഥായിയിലെത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വെള്ളിയാഴ്ച പറഞ്ഞു. യോഗി സർക്കാർ ജാതി പ്രകാരം കുടുംബങ്ങളുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നുവെന്ന് യാദവ് ആരോപിച്ചു. “പൗരന്മാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും ദരിദ്രരുടെയും …

യുപി ഏറ്റുമുട്ടൽ നിര: 28 വയസുകാരന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അഖിലേഷ്
ലഖ്‌നൗ ഒക്‌ടോബർ 9: സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഏറ്റുമുട്ടലില്‍ വവെടിയേറ്റ് മരിച്ച 28 കാരനായ പുഷ്പേന്ദ്ര യാദവിന്റെ കുടുംബാംഗങ്ങളെ കാണാനായി ജാന്‍സിയിലെത്തി. പുഷ്പേന്ദ്ര ഒരു ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തുവെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് …

അധികാരത്തില്‍ നിന്നിറങ്ങാന്‍ യോഗി സര്‍ക്കാരിന് സമയമായെന്ന് അഖിലേഷ്
ലഖ്നൗ സെപ്റ്റംബര്‍ 20: യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. വ്യാഴാഴ്ച യോഗി സര്‍ക്കാരിന്‍റെ 30 മാസം ആഘോഷിച്ചിരുന്നു. ഭരണത്തിന്‍റെ അവസാനനാളുകളാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കാനായി ബിജെപി അധികാരം ഉപയോഗിക്കുകയാണെന്നും …

പാര്‍ട്ടി സംഘടന നവീകരിക്കാന്‍ സജ്ജമായി സമാജ്വാദി പാര്‍ട്ടി
ലഖ്നൗ സെപ്റ്റംബര്‍ 9: ഉത്തര്‍പ്രദേശിലെ പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പിനു മുമ്പായി നവീകരിക്കാന്‍ സജ്ജമായി സമാജ്വാദി പാര്‍ട്ടി. യുവാക്കള്‍ക്ക് പാര്‍ട്ടിയിലേക്ക് പ്രാതിനിധ്യം നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. ഒബിസി, ദളിത് നേതാക്കള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നല്‍കാനും പാര്‍ട്ടി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി യൂണിറ്റുകള്‍ …

സിബിഐ, എന്‍ഫോഴ്സ്മെന്‍റ് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചിരിക്കുകയാണ്; അഖിലേഷ് യാദവ്
ലഖ്നൗ ആഗസ്റ്റ് 26: ഇന്ത്യന്‍ ജനാധിപത്യത്തില്‍ സര്‍ക്കാര്‍, സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്നില്ല. എന്നാല്‍ ബിജെപി ഭരണത്തില്‍ സിബിഐ, എന്‍ഫോഴ്സ്മെന്‍റ്, ഐടി പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ചിരിക്കുകയാണ്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തിങ്കളാഴ്ച പറഞ്ഞു. പ്രതിപക്ഷത്തിനെ ലക്ഷ്യം വച്ചിരിക്കുന്നതിന്‍റെ കാരണം, അവരെ …

സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പലായനം ചെയ്യുന്നതില്‍ അസ്വസ്ഥനായി മുലായം സിങ്
ലഖ്നൗ ആഗസ്റ്റ് 17: സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റും മകനുമായ അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള പാലായനത്തില്‍ അസ്വസ്ഥനായി സമാജ്വാദി പാര്‍ട്ടികുലപതി മുലായം സിങ് യാദവ്. ചര്‍ച്ചയില്‍ പങ്കെടുക്കാനായിട്ട് എസ്പി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിനെയും അഖിലേഷ് യാദവിനൊപ്പം വിളിക്കപ്പെട്ടു. അച്ഛന്‍റെ …

വിദ്വോഷം പരത്തി ജനങ്ങളെ വിഭജിക്കുകയാണ് ബിജെപി; അഖിലേഷ്
ഇറ്റാവാഹ് ആഗസ്റ്റ് 16: ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന തന്ത്രമാണ് ബിജെപി സര്‍ക്കാരിന്‍റേതെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. ജനങ്ങളില്‍ വിദ്വേഷം നിറച്ച് ഭിന്നിപ്പിച്ച് ഭരിക്കുകയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രീതിയെന്ന് അഖിലേഷ് അധിക്ഷേപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സ്പര്‍ദ്ധയും വിദ്വേഷവും …