
റിപ്പോര്‍ട്ട്
വിവാഹ സമ്മാനമായി വരന് വധുവിന്റെ അമ്മ നൽകിയത് എകെ-47
By ന്യൂസ് ഡെസ്ക്
•
November 29, 2020
ഇസ്ലാമാബാദ്: പലതരം വിവാഹ സമ്മാനങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ വിവാഹ വേദിയിൽ വച്ച് വരന് വധുവിന്റെ അമ്മ 'എകെ-47' തോക്ക് സമ്മാനിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാകും. പാകിസ്ഥാനിലാണ് സംഭവം. വിചിത്രമായ ഈ വിവാഹ സമ്മാനദാനത്തിന്റെ വീഡിയോ...
Read full story

