
റിപ്പോര്‍ട്ട്
പാലക്കാട്: പാലക്കാട് തേനൂർ കല്ലംപറമ്പ് സ്വദേശിയായ അജീഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. അജീഷ പലപ്പോഴും ഭർത്താവിൽ നിന്നും പീഡനം നേരിട്ടിരുന്നതായി സഹോദരൻ പറഞ്ഞു. എന്നാൽ അജിഷയുടെ കുടുംബത്തിന്റെ ആരോപണം ഭർതൃവീട്ടുകാർ നിഷേധിച്ചു. 2022...
