കാസർകോട്: വീട്ടുമുറ്റത്ത് ശലഭോദ്യാനം പദ്ധതി തുടങ്ങി

November 8, 2021

കാസർകോട്: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍ വിഷന്‍ 2021ന്റെ ഭാഗമായി നടപ്പിലാക്കുന്ന മുറ്റത്തൊരു പൂന്തോട്ടം ശലഭോദ്യാന പദ്ധതി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമത്ത് ഹിസാനയുടെ വീട്ടില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം …