റിപ്പോര്‍ട്ട്

ഹജ്ജ് 2025 : 1,086 ഹാജിമാര്‍ ഇന്ന് വിശുദ്ധഭൂമിയിലേക്ക്

By ന്യൂസ് ഡെസ്ക് May 16, 2025
കൊണ്ടോട്ടി |1,086 ഹാജിമാര്‍ ഇന്ന് (മെയ്16) വിശുദ്ധഭൂമിയിലേക്ക് യാത്ര തിരിക്കും.ഈ വര്‍ഷം ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഒറ്റദിവസം മൂന്ന് കേന്ദ്രങ്ങളില്‍ നിന്നായി പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണ് പുറപ്പെടുന്നത്....
Read full story
ഡല്‍ഹി: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്‌ചാത്തലത്തില്‍ രാജ്യത്തെ വിമാന താവളങ്ങളെല്ലാം അടച്ചിട്ടെന്ന തരത്തില്‍ വരുന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് കേന്ദ്ര സർക്കാർ. അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലെ 24 വിമാനത്താവളങ്ങള്‍ മാത്രമാണ് താത്‌ക്കാലികമായി അടച്ചത്. ഇവ 15 വരെ അടച്ചിടും. അടച്ചിട്ട വിമാനത്താവളങ്ങള്‍ ചണ്ഡീഗഢ്,...
Read full story
വിമാനയാത്രക്കാര്‍ക്ക് ഇനി മാസ്‌ക് നിര്‍ബന്ധം
റിപ്പോര്‍ട്ട്

വിമാനയാത്രക്കാര്‍ക്ക് ഇനി മാസ്‌ക് നിര്‍ബന്ധം

By ന്യൂസ് ഡെസ്ക് June 8, 2022
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിമാനയാത്രക്കാര്‍ക്കു ഡിജിസിഎയുടെ പുതിയ മാര്‍ഗനിര്‍ദേശം. മാസ്‌ക് ധരിക്കാതെയും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും വിമാനത്താവളത്തില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിസിഎ അറിയിച്ചു. മാസ്‌ക് ധരിക്കാതെ വിമാനത്താവളത്തില്‍ എത്തുന്നവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി കാണുകയും അവരെ...
Read full story
50 വര്‍ഷത്ത് 13 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു
റിപ്പോര്‍ട്ട്

50 വര്‍ഷത്ത് 13 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു

By ന്യൂസ് ഡെസ്ക് October 27, 2021
ന്യൂഡല്‍ഹി: 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ നടപ്പ് സാമ്പത്തികവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറി. 50 വര്‍ഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് വിമാനത്താവളങ്ങള്‍ കൈമാറുക. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ...
Read full story