കല്‍പ്പനാ ചൗള വീണ്ടും ബഹിരാകാശത്തേക്ക്: യുഎസ് ബഹിരാകാശ പേടകത്തിന് ഭാരതത്തിന്റെ അഭിമാനമായ വനിതയുടെ പേര്

September 10, 2020

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രതിരോധ സ്ഥാപനത്തിന്റെ പുതിയ ബഹിരാകാശ പേടകത്തിന് ഭാരതത്തിന്റെ അഭിമാനമായ കല്‍പ്പനാ ചൗളയുടെ പേരിട്ടു. അമേരിക്കന്‍ പ്രതിരോധ കരാറുകാരന്‍ നോര്‍ട്രോപ്പ് ഗ്രുമാന്‍ അതിന്റെ എന്‍ജി -14 സിഗ്‌നസ് ബഹിരാകാശ പേടകത്തിനാണ് കല്‍പ്പനയുടെ പേര് നല്‍കിയിരിക്കുന്നത്. കൊളംബിയയുടെ അഭിമാനവും ബഹിരാകാശത്തേക്ക് പോയ …