റിപ്പോര്‍ട്ട്
അ​ഹ​മ്മ​ദാ​ബാ​ദ്: മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍ക്ക് കർശന ശിക്ഷയുമായി ഗുജ​റാ​ത്ത് ഹൈ​ക്കോ​ട​തി. മാസ്ക്ക് വെക്കാത്ത സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ര്‍​ബ​ന്ധി​ത സേ​വ​നം ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് കോടതി ഉ​ത്ത​ര​വി​ട്ടു. രാ​ജ്യ​ത്ത് പല സംസ്ഥാനങ്ങളിലും ആളു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍...
റിപ്പോര്‍ട്ട്
അഹമ്മദാബാദ്: പ്രസാദം തുപ്പി നല്‍കുന്ന ആള്‍ ദൈവം പുരുഷോത്തം  പ്രിയദാസ് ശ്രീ മഹാരാജിലൂടെ (78)  ആയിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിതരായിരിക്കാന്‍ ഇടയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍. ഗുജറാത്ത് അഹമ്മദാബാദിലെ മണിനഗര്‍ ശ്രീസ്വാമി നാരായന്‍ സന്‍സ്ഥന്‍ തലവനാണ് ഈ ആള്‍ ദൈവം . കഴിഞ്ഞ...