സർക്കാർ ജീവനക്കാർ യൂ ട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടേറെ ഉദ്യോഗസ്ഥരാണ് യൂട്യൂബ് ചാനൽ നടത്തി അധികവരുമാനം കണ്ടെത്തുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വ്യക്തിഗത പ്രവർത്തനവും ക്രിയാത്മക സ്വാതന്ത്ര്യവുമായി കണക്കാക്കാമെങ്കിലും സർക്കാർ ജീവനക്കാർ യൂട്യൂബ് ചാനൽ തുടങ്ങാൻ പാടില്ലെന്ന് സർക്കാർ ഉത്തരവ്. സർക്കാർ ജീവനക്കാർ ഇതര …