
റിപ്പോര്‍ട്ട്
പാലക്കാട്: അഗളി ഗ്രാമപഞ്ചായത്തില്‍ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. അഗളി ഐ.എച്ച്.ആര്‍.ഡി. കോളേജിന് സമീപത്തുള്ള ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ...
