ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്ന് ശ​ശി ത​രൂ​ർ എം​പി സ​മ്മ​തി​ച്ചു​വെ​ന്ന കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വി​ന്‍റെ അ​വ​കാ​ശ​വാ​ദം ത​ള്ളി ത​രൂ​ർ. പാ​ർ​ല​മെ​ന്‍റി​ലെ സം​ഭാ​ഷ​ണ​ത്തി​നി​ടെ ത​രൂ​ർ ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചു​വെ​ന്നാ​യി​രു​ന്നു റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം...
ന്യൂഡൽഹി: വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടന (131-ാം ഭേദഗതി) ബിൽ ലോക്‌സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ രംഗത്ത് കടുത്ത പ്രതികരണങ്ങൾ. പ്രതിപക്ഷം ഇത് ഭരണഘടനയെ രക്ഷിച്ച വിജയമായി വിശേഷിപ്പിക്കുമ്പോൾ, സർക്കാർ പ്രതിപക്ഷത്തെ സ്ത്രീ...
.ഇ​ടു​ക്കി: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കു​ടു​ക്കാ​ൻ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​കു​ന്നു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റോ​യ് കെ. ​പൗ​ലോ​സി​ന്‍റെ...
പാ​ല​ക്കാ​ട്: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​ക്കെ​തി​രെ മ​ഹി​ളാ​മോ​ർ​ച്ച പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ഹി​ളാമോ​ർ​ച്ചാ പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​വി​താ മേ​നോ​നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി...
ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  പട്ടികവിഭാഗങ്ങള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023-ലെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 2022-നെ അപേക്ഷിച്ച് 0.7 ശതമാനം വര്‍ധനയുണ്ട്. 2023-ല്‍ 4.48 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ചെയ്തു....
ചെന്നൈ: ..ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളേക്കുറിച്ച്‌ തമിഴ്നാട് മന്ത്രി പൊൻമുടി നടത്തിയ മോശം പരാമർശം വിവാദമായതിന് പിന്നാലെ മന്ത്രി കെ. പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ....