റിപ്പോര്‍ട്ട്

യുവതിയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് November 30, 2025
തിരുവനന്തപുരം | രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ കസ്റ്റഡിയിൽ. ചാനൽ ചർച്ചകളിലും സ്വന്തം യൂട്യൂബ് ചാനൽ വഴിയും യുവതിയെ നിരന്തരം അപമാനിച്ചതിനെ തുടർന്നാണ് രാഹുലിനെ ചോദ്യം ചെയ്യാനായി സെബർ പോലീസ് കസ്റ്റഡിയിൽ...
Read full story