പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന്: എ. രാജയ്ക്കെതിരെ കേസെടുത്തു

ചെന്നൈ: മുഖ്യമന്ത്രി എടപാടി പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന പരാമര്‍ശത്തില്‍ ഡി.എം.കെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജയ്ക്കെതിരെ അപകീര്‍ത്തി കുറ്റത്തിന് പൊലീസ് കേസെടുത്തു.സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വൈറല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ അണ്ണാ ഡി.എം.കെ നല്‍കിയ പരാതിയിലാണ് നടപടി.സംഭവത്തില്‍ രാജയ്ക്ക് …

പളനിസ്വാമിക്ക് സ്റ്റാലിന്റെ ചെരുപ്പിന്റെ വില പോലുമില്ലെന്ന്: എ. രാജയ്ക്കെതിരെ കേസെടുത്തു Read More