ന്യൂഡല്‍ഹി: ശ്രദ്ധാ വാക്കര്‍ വധക്കേസില്‍ 6629 പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. ശ്രദ്ധ ഒരു സുഹൃത്തിനെ കാണാന്‍ പോയതില്‍ കുപിതനായാണു കാമുകന്‍ അഫ്താബ് പൂനെവാല കൊലപാതകം നടത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ...