
റിപ്പോര്‍ട്ട്
ബിജാപ്പൂര്‍ : ബിജാപ്പൂര്‍ ജില്ലയില്‍ പാലം പണി നടക്കുന്നിടത്തുനിന്നും മവോവാദികള്‍ തട്ടിക്കൊണ്ടുപോയ എഞ്ചിനീയറേയും സഹ പ്രവര്‍ത്തകനെയും വിട്ടയച്ചു. അശോക് പവാറിന്റെ ഭാര്യ സൊണാലി രണ്ട് കൈക്കുഞ്ഞുങ്ങളുമായി കൊടുംകാട്ടിലെത്തി നടത്തിയ സഹായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഭര്‍ത്താവിനെ...
