
റിപ്പോര്‍ട്ട്
തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്ന വിവാദ വ്യവസ്ഥകളടങ്ങിയ റൂള്‍സ് ഓഫ് ബിസിനസ് ഭേതഗതിയില്‍ തീരുമാനം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം മാത്രം. ഇതുസംബന്ധിച്ച് മന്ത്രി എകെ ബാലന്‍റെ നേതൃത്വത്തിലുളള മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട്...
