
പത്തനംതിട്ട | അഭിഭാഷകന്‍ കുറ്റാരോപിതനായ പോക്‌സോ കേസിന്റെ തുടരന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി. പതിനാറുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ബലാത്സംഗം ചെയ്ത കേസിന്റെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചത്. കേസ് അട്ടിമറിക്കാനും കുറ്റാരോപിതനായ...
