പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട്

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്നു (18,11,2024) സമാപനം. നവംബർ പതിമൂന്നിന് തെരഞ്ഞെടുപ്പ്നടത്താനിരുന്നതാണെങ്കിലും കല്‍പ്പാത്തി രഥോത്സവം കാരണം മാറ്റിവെക്കുകയായിരുന്നു. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം ഇന്നു നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണു മുന്നണികള്‍. തിരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു ദിവസത്തിനുശേഷം …

പാലക്കാട് ഉപതിരഞ്ഞെടുപ്പ് ; ഇന്ന് കലാശക്കൊട്ട് Read More

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പ്ര​ത്യേ​ക പെ​ൻ​ഷ​ൻ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്നും മന്ത്രി പറഞ്ഞു. ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക്ക്‌ മ​റു​പ​ടി​ പറയുകയായിരുന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ​പേ​രെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നാ​കും. ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ച്ചാ​ലു​ട​ൻ …

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി പെ​ൻ​ഷ​ൻ ച​ട്ട​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ Read More

പരസ്യങ്ങളിലെ ചട്ടലംഘനങ്ങള്‍ വര്‍ധിക്കുന്നതായി പഠനം

കൊച്ചി: പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പാലിക്കേണ്ടതായ ചട്ടങ്ങളുടെ ലംഘനങ്ങള്‍ വര്‍ധിച്ചുവരുന്നതായി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) യുടെ പഠനം. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലംഘനങ്ങള്‍ക്കെതിരേ ലഭിച്ച പരാതികളില്‍ 14% വര്‍ധനയുണ്ടായതായി.   …

പരസ്യങ്ങളിലെ ചട്ടലംഘനങ്ങള്‍ വര്‍ധിക്കുന്നതായി പഠനം Read More

മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ

തൃശ്ശൂർ: മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്ര മതിൽക്കെട്ടിനുളളിലായതിനാലാണ് മൻസിയയെ പരിപാടിയിൽ നിന്നൊഴിവാക്കിയതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പത്രത്തിൽ പരസ്യം നൽകിയാണ് കലാപരിപാടികൾ ക്ഷണിച്ചത്. പത്ര പരസ്യത്തിൽ ഹിന്ദുക്കളായ കലാകാരന്മാരാകണമെന്ന് പറഞ്ഞിരുന്നതാണ്. നിലവിലെ ക്ഷേത്ര നിയമമനുസരിച്ച് അഹിന്ദുക്കളെ …

മൻസിയയെ വിലക്കിയ സംഭവത്തിൽ വിശദീകരണവുമായി കൂടൽമാണിക്യം ക്ഷേത്ര ഭാരവാഹികൾ Read More

7 മണിക്കൂർ ഫേസ് ബുക്ക് നിശ്ചലം; സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍

കാലിഫോര്‍ണിയ: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം ഏകദേശം ഏഴ് ബില്യണ്‍ (700 കോടി) യു.എസ് ഡോളര്‍. കഴിഞ്ഞ ദിവസം രാത്രി ലോകവ്യാപകമായി ആപ്പുകളുടെ പ്രവര്‍ത്തനം കുറച്ച് മണിക്കൂറത്തേക്ക് നിലച്ചിരുന്നു. ഇതിന് പിന്നാലെയാണ് …

7 മണിക്കൂർ ഫേസ് ബുക്ക് നിശ്ചലം; സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍ Read More

തിരഞ്ഞെടുപ്പ് വരുന്നു: പരസ്യത്തിന് 500 കോടി മാറ്റി വച്ച് യുപി സര്‍ക്കാര്‍

ലഖ്നോ: തിരഞ്ഞെടുപ്പ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ മാത്രം ഈ വര്‍ഷം നീക്കിവയ്ക്കുന്നത് 500 കോടി രൂപ. പ്രിന്റ്, ടിവി, ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവയ്ക്ക് നീക്കിവച്ച പണത്തിന്റെ കണക്കാണ് ഇത്. യുപി സര്‍ക്കാരിന്റെ മൊത്തം …

തിരഞ്ഞെടുപ്പ് വരുന്നു: പരസ്യത്തിന് 500 കോടി മാറ്റി വച്ച് യുപി സര്‍ക്കാര്‍ Read More

പരസ്യത്തില്‍ പറഞ്ഞതിലും കൂടിയ തുക ഉപഭോക്താവിനോടു വാങ്ങിയതിന് കെന്റക്കി ഫ്രൈഡ് ചിക്കന് പിഴ വിധിച്ചു

കൊച്ചി: പരസ്യത്തില്‍ പറഞ്ഞതിലും കൂടിയ തുക ഉപഭോക്താവിനോട് വാങ്ങിയതിന് കെഎഫ്‌സിക്ക് പിഴ വിധിച്ചു. അധികമായി ഈടാക്കിയ തുക പലിശയടക്കം തിരിച്ചുനല്‍കണമെന്നും ഉപഭോക്താവിന് 5000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവും നല്‍കണമെന്നും കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവിട്ടു. 2016 …

പരസ്യത്തില്‍ പറഞ്ഞതിലും കൂടിയ തുക ഉപഭോക്താവിനോടു വാങ്ങിയതിന് കെന്റക്കി ഫ്രൈഡ് ചിക്കന് പിഴ വിധിച്ചു Read More