ഡല്‍ഹി: മദ്യശാലകള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകന് ഒരു ലക്ഷം രൂപ പിഴ. പ്രശസ്തിക്കുവേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന താക്കീതും. മദ്യഷാപ്പുകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്നും മദ്യശാലകള്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ട്...