കൊച്ചി: കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ സൗജന്യമാക്കിയതോടെ വാക്സിൻ ചലഞ്ചായി ശമ്പളത്തിൽ പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാൻ വൈദ്യുതി ജീവനക്കാർ ഒരുങ്ങുന്നു. വൈദ്യുതിബോർഡ് ഉന്നതാധികൃതർക്ക് ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ കത്തു നൽകും. ഇടതുസംഘടനകളൊഴികെയുള്ള സംഘടനകളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണ് സൂചന. ജീവനക്കാരുടെ...
Read full story