
റിപ്പോര്‍ട്ട്
തിരുവനന്തപുരം: അഡ്വ. കെ അനന്തഗോപൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം പത്തനംതിട്ട ജില്ല മുൻ സെക്രട്ടറിയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് അനന്തഗോപന്റെ പേര് നിർദേശിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്...
