റിപ്പോര്‍ട്ട്
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് സുധാകരന്‍ ഹൈക്കോടതിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് നടപടി. ഷുഹൈബ് വധക്കേസില്‍ വിധിപറഞ്ഞ ജഡ്ജിയുടെ മനോനില തകരാറിലാണെന്ന്...