
റിപ്പോര്‍ട്ട്
ലഖ്നൗ ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ വെടിവെപ്പ് നടത്തിയെന്ന് ഉത്തര്‍പ്രദേശ് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തുണ്ടായ പ്രതിഷേധത്തിനിടെ 15 പേരാണ് കൊല്ലപ്പെട്ടത്. മിക്കവരും മരിച്ചത് വെടിയേറ്റായിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേരെ...
