റിപ്പോര്‍ട്ട്
തൃശ്ശൂർ: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന സാമ്പത്തിക സെൻസസിലൂടെയുള്ള വിവരശേഖരണത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എ ഡി...