ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു
മുംബൈ: മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ കൂടിയാണ് ആദിത്യ. താനുമായി അടുത്തിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്ന് ആദിത്യ ട്വിറ്ററില്‍ അറിയിച്ചു.ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. …
ആദിത്യ താക്കറെക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു Read More