റിപ്പോര്‍ട്ട്
മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ മധുവിന്റെ അമ്മ മല്ലി, ബന്ധു മുരുകൻ എന്നിവരുടെ വിസ്താരം മണ്ണാർക്കാട് എസ് സി എസ്ടി കോടതിയിൽ പൂർത്തിയായി. സഹോദരി ചന്ദ്രികയെ വിസ്തരിക്കുന്നത് ഒഴിവാക്കി. തൊണ്ണൂറ്റിയേഴാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ വി...