റിപ്പോര്‍ട്ട്
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഏപ്രിൽ അവസാനത്തോടെ താലൂക്ക് ആശുപത്രിയിൽ ഗൈനിക് വിഭാഗം  പ്രവർത്തനമാരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സന്ദർശനത്തിന് ശേഷം ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. ഇതിനായി...